Followers

Sunday, August 7, 2016

ഷൂ

വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ നാട്ടുകാര് പറഞ്ഞു അവന്റെ അഹങ്കാരം കൊണ്ടാണെന്നു...
അച്ഛൻ പറഞ്ഞു ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്നു......
അമ്മ പറഞ്ഞു എന്റെ മോന്റെ വിധിയാണെന്നു....
പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്....
.
.
.
.
.
.
.
.
'നിനക്ക് ഇനി തത്കാലം 'ഷൂ..' അവശ്യം ഇല്ലല്ലോ. നിൻ്റെ പുതിയ വുഡ് ലാൻ്റ് ഞാൻ എടുക്കുവാ എന്ന്.."

No comments:

Post a Comment