Followers

Monday, November 30, 2015

ഉമ്മവെക്കുന്നത്‌

Mammootty Anjukunnu writes:
 
പത്രക്കാരൻ: "ഏതു ഭക്ഷണമാണ് താങ്കൾക്കു കൂടുതലിഷ്ടം?"
മുസ്ലിയാർ: "അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, എന്റെ ഉമ്മ വെക്കുന്നത്‌ ഇഷ്ടമാണ്"
പിറ്റേന്നത്തെ പത്രത്തിലെയും ഓൺലൈൻ മഞ്ഞ പത്രങ്ങളിലെയും തലവാചകം:
"ഉമ്മവെക്കുന്നതിഷ്ടമെന്ന് മുസ്ലിയാർ"

2 comments:

  1. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഒരോ വിദ്യകള്‍ 

    ReplyDelete