Followers

Thursday, August 18, 2016

കരണ്ട്

സാര്‍: ഇന്നെന്താ ഹോംവര്‍ക്ക്‌ ചെയ്യാതിരുന്നത്‌ ?
ടിന്റുമോന്‍ : വീട്ടില്‍ കരണ്ട് ഇല്ലായിരുന്നു.
സാര്‍ : മെഴുകുതിരി ഇല്ലായിരുന്നോ?
ടിന്റുമോന്‍: പക്ഷേ, തീപ്പട്ടി പൂജാമുറിയിലായിരുന്നു.
സാര്‍: എന്നിട്ട് തീപ്പെട്ടി  എടുത്തില്ലേ? ടിന്റുമോന്‍: കുളിക്കാതെ പൂജാമുറിയിൽ കയറാൻ പറ്റുമോ?
സാര്‍: അതെന്താ കുളിക്കാഞ്ഞത്?
ടിന്റുമോന്‍: മോട്ടോര്‍ വര്‍ക്ക്‌ ചെയ്തില്ല.
സാര്‍: എന്തു പറ്റി ?
ടിന്റുമോന്‍ : അതല്ലേ ഞാന്‍ ആദ്യമേ പറഞ്ഞത്? കരണ്ടില്ലായിരുന്നെന്ന്.

No comments:

Post a Comment