Followers

Thursday, December 15, 2011

കുരു ഉള്‍പ്പെടെമുഹമ്മദ് നബി അലിയോടൊപ്പം  ഈത്തപ്പഴം കഴിക്കുകയായിരുന്നു. അദ്ദേഹം കഴിക്കുന്ന ഈത്തപ്പഴത്തിന്‍റെ കുരു അലിയുടെ മുമ്പിലേക്ക് ഇട്ടുകൊണ്ടിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ നബി: എന്തൊരു വേഗതയിലാണ്‌ അലി ഈത്തപ്പഴം തിന്നുന്നത്?
അലി: കുരു ഉള്‍പ്പെടെ തിന്നുന്ന ആളല്ലേ എന്നെക്കാള്‍ വേഗത്തില്‍ തിന്നുന്നത്?

No comments:

Post a Comment