Followers

Tuesday, December 13, 2011

ദീര്‍ഘായുസ്സ്ഒരു യുവാവ്: ദീര്‍ഘായുസ്സ് ലഭിക്കാന്‍ വല്ല വഴിയുമുണ്ടോ?
ഡോക്ടര്‍: നിങ്ങള്‍ ഒരു കല്യാണം കഴിക്കുക.
യുവാവ്: കല്യാണം കഴിച്ചാല്‍ ദീര്‍ഘായുസ്സ് ലഭിക്കുമോ?
ഡോക്ടര്‍: ഇല്ല; ആ പൂതി മാറിക്കിട്ടും.

No comments:

Post a Comment