Followers

Tuesday, December 6, 2011

നല്ല പാട്ട്പണ്ട് നാട്ടിന്‍പുറത്ത് വിവാഹ ആഘോഷങ്ങള്‍ക്ക് മൈക്ക് സെറ്റ് നിര്‍ബന്ധമായിരുന്നു. മാപ്പിളപ്പാട്ടുകളാലും സിനിമപ്പാട്ടുകളാലും കല്യാണവീടുകള്‍ ശബ്ദമുഖിതമായിരുന്നു. ഒരിക്കല്‍ ഒരു കല്യാണവീട്ടില്‍ പുതിയാപ്ല പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കുടുംബത്തിലെ കാരണവര്‍ മൈക് ഓപ്പറേറ്ററോട് ഒരു നല്ല പാട്ട് വെക്കാന്‍ പറഞ്ഞു .അദ്ദേഹം ഒരു നല്ല പാട്ട് വെച്ചുകൊടുത്തു ... പുറപ്പെട്ടു അബൂജാഹില്‍ ലുടന്‍ കിബലങ്ങി മറിഞ്ഞ ലിബാസ് ചമഞ്ഞു .................
By Abdul Nasar


No comments:

Post a Comment