Followers

Thursday, January 5, 2012

ഞാനും പറയില്ലരണ്ട് കൊച്ചു കൂട്ടുകാര്‍ തമ്മില്‍ നടന്ന സംഭാഷണം.
ബാബു: നിന്‍റെ അച്ഛന്‍ പ്ലാവില്‍ നിന്ന് വീണു അല്ലേ?
കണ്ണന്‍: അതെ, കാലൊടിഞ്ഞു; അച്ഛന്‍ കിടപ്പിലാ.
ബാബു: എന്നിട്ടെന്താ നീ എന്നോട് പറയാതിരുന്നത്?
കണ്ണന്‍: സോറി, മറന്നു പോയെടാ.
ബാബു: എന്‍റെ വീട്ടിലും പ്ലാവുണ്ട്. ചക്കയുമുണ്ട്. എന്‍റെ അച്ഛനും പ്ലാവില്‍ കയറാറുണ്ട്. ചിലപ്പോള്‍ വീണെന്നിരിക്കും; കാലൊടിഞ്ഞെന്നിരിക്കും. അപ്പോള്‍ നിന്നോട്  ഞാനും പറയില്ല.

No comments:

Post a Comment