Followers

Thursday, January 5, 2012

കെട്ടാന്‍



സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസില്‍ പഠിക്കുന്ന രണ്ട് കൂട്ടുകാര്‍ മൊബൈലില്‍:
ഒന്നാമന്‍: വാട്ടാര്‍ യൂ ഡൂയിങ് നൌ?
രണ്ടാമന്‍: നൌ അയാം ഗോയിങ് റ്റു മാരി ദ കൌ. (ഇപ്പോള്‍ ഞാന്‍ പശുവിനെ കെട്ടാന്‍ പോവുകയാണ്‌.)

1 comment:

  1. ദെന്‍ ഐ വില്‍ റൊട്ടേറ്റ് ഇറ്റ്‌ (പിന്നെ ഞാന്‍ അതിനെ കറക്കും)

    ReplyDelete