Followers

Saturday, November 18, 2017

കൂതറ

പുതിയതായി വന്ന ക്ലാസ്സ് ടീച്ചർ:

ഗോപിക
present teacher.🙋

വിഷ്ണു

present teacher..🙋‍♂

ഉടായിപ്പൻ

എന്റെ പേര് U.D AYYAPPAN എന്നാണ് സാർ 👨‍💼

ok next
ചപ്പു

സാറിന് തെറ്റി. എന്റെ പേര് C.H. APPU എന്നാണ്.
sorry
next    കൂതറ

"കൂതറ നിന്റെ കെട്ടിയോളാ..."

എന്റെ പേര് K.UTHARA എന്നാണ്.
Vijay Raghavan Chempully

1 comment:

  1. ഇത് കേട്ട V . ALI ക്ലാസ്റൂമിൽനിന്നും ഇറങ്ങി ഓടി

    ReplyDelete