Followers

Monday, July 24, 2017

അറുപത്

"മുടി എന്തിനാടാ ഇത്ര ചെറുതാക്കി വെട്ടിച്ചത്?"

"മുടി വെട്ടാന്‍ അറുപത് രൂപയായിരുന്നു.  നൂറു രൂപ കൊടുത്തു. ബാര്‍ബര്‍ ടെ അടുത്ത് ചില്ലറ ഉണ്ടായിരുന്നില്ല.  അപ്പൊ ബാക്കി നാല്പത് രൂപക്കും കൂടി വെട്ടാന്‍ പറഞ്ഞു!"

No comments:

Post a Comment