വീട്ടില്‍ വോട്ട് ചോദിക്കാന്‍ വന്ന പാര്‍ട്ടിക്കാരന്‍ മുതിര്‍ന്ന ആരെയും കാണാത്തതിനാല്‍ കുട്ടിയോട് ചോദിച്ചു : അമ്മ യു.ഡി.എഫിലോ എല്‍.ഡി.എഫിലോ?
കുട്ടി: രണ്ടിലുമല്ല..
അയാള്‍: പിന്നെ ?
കുട്ടി: ബാത്ത് റൂമില്‍.
കുട്ടി: രണ്ടിലുമല്ല..
അയാള്‍: പിന്നെ ?
കുട്ടി: ബാത്ത് റൂമില്‍.
No comments:
Post a Comment