അച്ഛൻ: ഞാനിന്നലെ നിന്റെ മലയാളം സാറിനെ കണ്ടു. ആൾ മഹാ പിശുക്കനാണ്. മകൻ: ശരിയാണച്ഛാ. കഴിഞ്ഞ ക്ലാസ് പരീക്ഷയ്ക്ക് എനിക്ക് അമ്പതിൽ അഞ്ചേ തന്നുള്ളൂ.
No comments:
Post a Comment