ടിൻറുമോനും അച്ഛനും ഹോട്ടലില്‍ കയറി. അച്ഛന്‍ : എനിക്കൊരു ബ്ളാക് കോഫി. വെയ്റ്റർ: ഒ ക്കെ. മോനെന്താ വേണ്ടതു? ടിൻറുമോന്‍: ആദ്യം ഏതെല്ലാം കളറുകള്‍ ഉണ്ടെന്ന് പറയൂ. അതിൽ നിന്ന് ഞാൻ ഒന്ന് തെരഞ്ഞെടുക്കാം.
No comments:
Post a Comment