സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശിഷ്യന്‍മാരെ പഠിപ്പിക്കുകയാണ് മനശാസ്ത്രജ്ഞന്‍ സുരേഷ്. അതിനിടയിൽ, രണ്ട് വ്യക്തികള്‍ -ഒരു മണ്ടനും ഒരു ബുദ്ധിമാനും- തങ്ങളുടെ ഭാര്യമാരെ നിശ്ശബ്ദരാക്കാൻ ഉപയോഗിച്ച വ്യത്യസ്തമായ രണ്ടു രീതികൾ വിശദീകരിച്ചു.
1 മണ്ടനായ ജോപ്പന്‍: നീ ഒന്ന് വായടച്ച് വെയ്ക്കുമോ എനിക്ക് അല്‍പ്പം മനസമാധാനം വേണം.
2 ബുദ്ധിമാനായ ജംഗ്പങ്കി: പ്രിയേ, നിന്‍റെ ചുണ്ടുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുമ്പോള്‍ നിന്നെ കാണാന്‍ എന്ത് ഭംഗിയാണെന്നോ. എനിക്ക് നിന്‍റെ മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല.
No comments:
Post a Comment