Followers

Showing posts with label ലൈക്ക്. Show all posts
Showing posts with label ലൈക്ക്. Show all posts

Wednesday, July 19, 2017

ലൈക്ക്

ഫേസ്ബുക്കും. വാട്സ് അപ്പും  വരുന്നതിനു മുമ്പേ അതായത് ഒരു 1500 കൊല്ലങ്ങൾ മുമ്പു തൊട്ടു
ഒരു *Like* അങ്ങോട്ട് കൊടുത്താൽ ഉടനെ
ഒരു *Like* ഇങ്ങോട്ട് തരുന്നത് മുസ്ലിംങ്ങൾ മാത്രമാണ്.

മനസ്സിലായില്ല അല്ലേ...?

അസ്സലാമു അ *Like*ഉം
വഅ *Like* മുസ്സലാം.
😄😄👌😄😄
Vijay Raghavan Chempully