Followers

Showing posts with label എനിക്കതും അറിയാം. Show all posts
Showing posts with label എനിക്കതും അറിയാം. Show all posts

Wednesday, September 19, 2012

എനിക്കതും അറിയാം



ഒരു പൊങ്ങച്ചക്കാരന്‍ തനിക്ക് എല്ലാം അറിയാമെന്ന് ബര്‍ണാഡ് ഷായെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമയാണ്‌.
സഹി കെട്ട ഷാ പറഞ്ഞു: കാര്യങ്ങളൊക്കെ നമ്മള്‍ രണ്ട് പേര്‍ക്കും അറിയാമെന്ന് നമുക്ക് രണ്ട് പേര്‍ക്കും അറിയാമല്ലോ.
അയാഅള്‍: അതെങ്ങനെ?
ഷാ: നിങ്ങള്‍ ഒരു ബോറനാണെന്നതൊഴികെ മറ്റെല്ലാം നിങ്ങള്‍ക്കറിയാമെന്‍ തോന്നുന്നു; എനിക്കതും അറിയാം.