ടിൻറുമോൻ: "സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ " എന്ന പഴഞ്ചൊല്ല് പതിരാണ്. ബാലു: അതെന്താടാ? ടിൻറുമോൻ: വെറും ഒരു കിലോ കഞ്ചാവ് സൂക്ഷിച്ചതിന് എന്റെ അയൽവാസിയെ ഇന്നലെ പോലീസ് പിടിച്ചു.
No comments:
Post a Comment