ഒരു ദിവസം കാമുകിയായ ശകുന്തളയെ കാണാനെത്തിയ ജോപ്പന്‍ ദു:ഖത്തോടെ പറഞ്ഞു: കരളേ, നിന്നെ വിവാഹം കഴിക്കാന്‍ എന്‍റെ വീട്ടുകാര്‍ അനുവദിക്കുന്നില്ല
ശകുന്തള: വീട്ടില്‍ ആരാണ് ഇത്രയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്?
ജോപ്പന്‍: ഭാര്യയും മക്കളും
No comments:
Post a Comment