കണ്ണൻ: എന്താണച്ഛാ എനിക്ക് കണ്ണനെന്ന് പേരിടാൻ കാരണം? അച്ഛൻ: അത് ചെറുപ്പത്തിൽ നിന്റെ അവയവങ്ങളിൽ ഏറ്റവും ഭംഗിയുള്ളത് കണ്ണുകൾക്കായിരുന്നു. കണ്ണൻ: ഹാവൂ, ഭാഗ്യം! ഏറ്റവും ഭംഗിയുള്ളത് എന്റെ കാലുകളായിരുന്നെങ്കിൽ........
No comments:
Post a Comment