ടിന്റുമോന്‍ : ഡാഡീ, എന്റെ ക്ലാസിലെ തോമസ് തോറ്റു. ഡാഡി: അതില്‍ അതിശയിക്കാനില്ല.. അവനെ അപ്പന്‍ ഒരു കഴുതയാ. ടിന്റുമോന്‍: ഞാനും തോറ്റു.
No comments:
Post a Comment