പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ തോറ്റസ്ഥാനാര്‍ത്ഥി ഭാര്യയോട്: എനിക്ക് കിട്ടിയ വോട്ടിന്റെ എണ്ണം കണ്ടില്ലേ വെറും രണ്ടെണ്ണം. ഭാര്യ: അപ്പോള്‍ നിങ്ങള്‍ക്ക് വടക്കേതിലെ ശ്യാമളയുമായി അടുപ്പം ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നത് നേരാണല്ലേ.
No comments:
Post a Comment