ചന്ദ്രനോട് ബാലു ഒരു സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങി. അടുത്ത ദിവസം തന്നെ അയാൾക്കത് വർക്ക്ഷോപ്പിൽ കയറ്റേണ്ടി വന്നു.
ബാലു: നിങ്ങളെന്തു ചതിയാണു എന്നോട് കാണിച്ചത്? വണ്ടി വാങ്ങിയതിന്റെ പിറ്റേന്നുതന്നെ എനിക്കത് വർക്ക്ഷോപ്പില്‍ കേറ്റേണ്ടി വന്നല്ലോ.
ചന്ദ്രൻ: പത്രത്തില്‍ പരസ്യം കണ്ട് തന്നെയെല്ലേ നിങ്ങള്‍ കാർ വാങ്ങിച്ചത് ?
ബാലു: അതെ.
ചന്ദ്രൻ: കാര്‍ അധികം ഓടാത്തതാണെന്ന് അതിൽ പറഞ്ഞിരുന്നില്ലേ?
No comments:
Post a Comment