ഒരാൾ ലൈബ്രേറിയനോട് : ആതമഹത്യ ചെയ്യുന്നതിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഉണ്ടോ?
ലൈബ്രേറിയൻ: നാലഞ്ചെണ്ണം ഉണ്ടായിരുന്നു. എന്നാല്‍ അവ കൊണ്ട് പോയവരിൽ ഒരാൾ പോലും ഇതുവരെ തിരിച്ചുവന്നിട്ടില്ല.
No comments:
Post a Comment