പ്രേമവിവാഹവും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച കല്യാണവും തമ്മിലുള്ള വ്യത്യാസമെന്ത് ?
അച്ഛൻ : നാം നടന്നു പോകും വഴി ഒരു പാമ്പ് വന്ന് അവിചാരിതമായി നമ്മളെ കൊത്തുന്നു എന്നിരിക്കട്ടെ... അതുപോലെയാണ് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം... !
മകൻ : അപ്പോൾ പ്രേമവിവാഹമോ...?
അച്ഛൻ : അത് പാമ്പിൻ പൊത്തിൽ കൈയിട്ട് കടിയ്ക്ക്.. കടിയ്ക്ക്... എന്നു പറഞ്ഞ് കടി വാങ്ങുന്നതു പോലെയാണ്...!
No comments:
Post a Comment