CHIRIKKOOTTAM (ചിരിക്കൂട്ടം ) writes:
പത്രക്കാരന്‍: മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി കിട്ടിയതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം?
നേതാവ്: ആക്‌ച്വലീ ഈ ന്യൂസ് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ത്രില്‍ഡ് ആയി. മലയാലം ലാങ്‌ഗ്വേജ് ഇത്രവലിയ ഒരു പൊസിഷനില്‍ എത്തിയതില്‍ ഞാന്‍ എക്‌സൈറ്റഡ് ആണ്. ഇതിനു വേണ്ടി എഫര്‍ട്ട് ചെയ്‌ത എല്ലാ പൊളിറ്റിക്കല്‍ ലീഡേഴ്‌സിനോടും ഞാന്‍ ഗ്രേറ്റ്ഫുള്‍ ആണ്. ഇനി കമിങ് ഫ്യൂച്ചറില്‍ ഇതിനേക്കാള്‍ വലിയ അച്ചീവ്മെന്റ്സ് നമ്മുടെ മതര്‍ ടങ്ങിന് ഉണ്ടാവട്ടെ എന്ന് ഞാന്‍ വിഷ് ചെയ്യുന്നു. വേള്‍ഡിലെ എല്ലാ യൂനിവേഴ്‌സിറ്റികളിലും മലയാലം പഠിപ്പിക്കണം എന്നാണ് എന്റെ ഒപീനിയന്‍. അങ്ങനെ എം.ടിയെപ്പോലുള്ള വെല്‍ നോണ്‍ 'പോയറ്റ്‌സി'നെയും ഓ.എന്‍.വിയെപ്പൊലുള്ള നല്ല 'നോവലിസ്‌റ്റി'നെയും കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ നമുക്ക് സാധിക്കും.

No comments:
Post a Comment