Adv Sanalkumar Ias Rtd
ദക്ഷിണ റെയില്‍വേയില്‍ ഒരു ജോലി. ശമ്പളം ഇരുപതിനായിരം രൂപ. പരസ്യം കണ്ട കുമാരേട്ടന്‍ അപേക്ഷനല്‍കി. അഭിമുഖത്തിനു ചെന്നു. അവര്‍ക്ക് കുമാരേട്ടനെ ഇഷ്ടപ്പെട്ടു.
'നാളെത്തന്നെ ചാര്‍ജ് എടുത്തോളൂ.' - കുമാരേട്ടന് സന്തോഷമായി.
'സാറേ, എന്റെ ജോലി എന്താണെന്ന് പറഞ്ഞില്ല.' കുമാരേട്ടന്‍ ചോദിച്ചു
"പറയാം.തീവണ്ടിയുടെ ഹെഡ് ലൈറ്റ് ചിലപ്പോള്‍ പണി മുടക്കും. കത്തത്തില്ല. എന്നുവെച്ച് തീവണ്ടി നിര്‍ത്തിയിടാന്‍ പറ്റുമോ? അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വലിയ ടോര്‍ച്ച് തരും. അത് കത്തിച്ചുപിടിച്ച് തീവണ്ടിക്കു മുന്നാലെ ഓടണം."
No comments:
Post a Comment