ഒരു വൃദ്ധന്‍ റോട്ടിലൂടെ ഒരു പട്ടിയെയും കൊണ്ട് പോവുകയായിരുന്നു. അപ്പോള്‍ എതിരില്‍ വന്ന യുവതി അയാളോട് ചോദിച്ചു: അങ്ക്‌ള്‍ നിങ്ങളുടെ പട്ടി കടിക്കുമോ?
അയാള്‍: ഇല്ല.
യുവതി പട്ടിയെ ഒന്ന് തൊട്ടുഴിഞ്ഞു; അതവള കടിക്കുകയും ചെയ്‌തു.
യുവതി: എന്തായിത് അങ്ക്‌ളിന്റെ പട്ടി കടിക്കില്ലെന്ന് എന്നോട് പറഞ്ഞില്ലേ?
അയാള്‍: അതെ, പറഞ്ഞു.
യുവതി: എന്നിട്ടിപ്പോള്‍ കടിച്ചതോ?
അയാള്‍: ഇതെന്റെ പട്ടിയല്ല. മകന്റെ വീട്ടിലേതാണ്.
No comments:
Post a Comment