പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ മുഴുവന്‍ താമസിക്കുന്നത് ഓഫീനടുത്തുള്ള ക്വോട്ടേഴ്‌സിലാണ്. പുതുതായി ജോയിന്‍ ചെയ്‌ത ക്ലാര്‍ക്കിന് മോണിങ് വോക്ക് ഒരു ശീലമാണ്. എന്നാല്‍ കൂട്ടിന് ആരെയും കിട്ടുന്നില്ല. അവസാനമാണ് അയാള്‍ പോസ്‌റ്റ് മാനെ സമീപിച്ചത്. നടത്തത്തിന്റെ സമയത്തില്‍ അല്‍പ്പം ഭേദഗതി വേണമെന്ന ഒരു നിബന്ധനയോടെ പോസ്റ്റ് മാന്‍ സമ്മതിച്ചു.
ക്ലാര്‍ക്ക്: സമയത്തില്‍ മാറ്റമാവാം. പറ്റുന്ന സമയം ചേട്ടന്‍ പറഞ്ഞോളൂ.
പോസ്‌റ്റ് മാന്‍: കാലത്ത് പത്തു മുതല്‍ വൈകീട്ട് നാലു വരെ ആവാം.
ക്ലാര്‍ക്ക്: സമയത്തില്‍ മാറ്റമാവാം. പറ്റുന്ന സമയം ചേട്ടന്‍ പറഞ്ഞോളൂ.
പോസ്‌റ്റ് മാന്‍: കാലത്ത് പത്തു മുതല്‍ വൈകീട്ട് നാലു വരെ ആവാം.
No comments:
Post a Comment