ടിന്റുമോന്‍ ഒരിക്കല്‍ ആര്‍ട്ട് ഗാലറി സന്ദര്‍ശിച്ചു. പിന്നെ ദിവസവും അവിടെ പോകുന്നത് പതിവാക്കി. ഇത് ശ്രദ്ധയില്‍ പെട്ട ബാബു ചോദിച്ചു: എന്തിനാടാ നീ ദിവസേന ആ ആര്‍ട്ട് ഗാലറിയില്‍ പോകുന്നത്?
ടിന്റു: ഇല പൊഴിഞ്ഞോന്ന് നോക്കാന്‍ പോയതാ.
ബാബു: എന്ത്?
ടിന്റു: അവിടെ ഒരു കുറ്റിച്ചെടി കയ്യില്‍ പിടിച്ച് അതിന്റെ ഇലകള്‍ കൊണ്ട് നഗ്നത മറച്ചുനില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രമുണ്ട്. ആ ചെടിയിലെ ഇലകള്‍ പൊഴിഞ്ഞോ എന്ന് നോക്കാനാണ് ഞാന്‍ ദിവസേന അവിടെ പോകുന്നത്.

No comments:
Post a Comment