നിരക്ഷരനും തന്റെ കുഗ്രാമത്തിനു പുറത്തുള്ള ലോകം കണ്ടിട്ടില്ലാത്തവനുമാണ് രായന്‍. എങ്കിലും താന്‍ വലിയ വിവരമുള്ളവനാണെന്നാണ് വിചരം. പുതിയ ആരെ പരിചയപ്പെട്ടാലും അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കും. ആ പ്രദേശത്തുകാരില്‍ അപൂര്‍വ്വം ചില പത്താം ക്ലാസുകാരുണ്ടെങ്കിലും ബാക്കി എല്ലാം ഏഴിനു താഴെയാണ്. അതിനു മേലെയുള്ള വിദ്യാഭാസത്തെക്കുറിച്ച് അയാള്‍ക്ക് ഒരു ധാരണയുമില്ല. അതിനിടയില്‍ ഗ്രാമപ്പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനെ രായന്‍ പരിചയപ്പെടാന്‍ ഇടയായി.
അയാളോട് രായന്‍: നിങ്ങള്‍ ഏതു വരെപഠിച്ചു?
ഉദ്യോഗസ്ഥന്‍: ബി.എ.
രായന്‍: ഹ ഹ. ആകെ പഠിച്ചത് രണ്ടക്ഷരം. അതു തന്നെ തലതിരിച്ചും.
അയാളോട് രായന്‍: നിങ്ങള്‍ ഏതു വരെപഠിച്ചു?
ഉദ്യോഗസ്ഥന്‍: ബി.എ.
രായന്‍: ഹ ഹ. ആകെ പഠിച്ചത് രണ്ടക്ഷരം. അതു തന്നെ തലതിരിച്ചും.
No comments:
Post a Comment