നമ്പൂതിരി തന്റെ ബന്ധുവീട്ടില്‍ ചെന്നതാണ്. അവിടെ തന്റെ കൂട്ടുകാരന്‍ നമ്പീശനും ഉണ്ടായിരുന്നു. വീട്ടുകാര്‍ ഇരുവര്‍ക്കും ചായയും പഴവും നല്‍കി. രണ്ടു പഴങ്ങളില്‍ ഒന്ന് നന്നെ ചെറുതായിരുന്നു. വലിയ പഴം നമ്പൂതിരി എടുത്തു. ഇതിനെ നമ്പീശന്‍ കളിയാക്കി.
നമ്പൂതിരി: ഞാന്‍ ചെയ്തത് ശരിയായില്ലെന്നല്ലേ നമ്പീശന്‍ പറയുന്നത്? ആവട്ടെ. ആദ്യം പഴമെടുത്തത് നമ്പീശനാണെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?
നമ്പീശന്‍: ചെറുത് ഞാനെടുത്ത്, വലിയത് നമ്പൂരിക്ക് തരുമായിരുന്നു.
നമ്പൂതിരി: അതു തന്നെയല്ലേ ഞാനും ചെയ്തത്?

ഇതിന്റെ വേറൊരു വെര്‍ഷന്‍ കേട്ടിട്ടുണ്ട്
ReplyDeleteWrite here please
Delete