സ്കൂള്‍ വാര്‍ഷികത്തിന് കലാപരിപാടികള്‍ നടക്കുകയാണ്. കവിതാപാരായണമാണ് ഒരിനം.
ഒരു കുട്ടി ചൊല്ലി:
പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
......
ഇതു കേള്‍ക്കാനിടയായ നമ്പൂതിരി: ഇവന്നല്ല; ഇക്കാലത്ത് പന്ത്രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഇവന്റെ അമ്മയ്ക്കാണ് ഭ്രാന്ത്.

No comments:
Post a Comment