പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പണമില്ലാത്തതുകൊണ്ടാണ് അയാള്‍ അവരുടെ സ്വര്‍ണ്ണത്താലി പണയം വെക്കാന്‍ പോയത്. ബാങ്കിലിരിക്കെ മൊബൈല്‍ ഫോണില്‍ ഭാര്യയെ പല തവണ വിളിച്ചുനോക്കി. കസ്റ്റമര്‍ ബിസിയാണ് എന്ന മറുപടിയാണ് കിട്ടിക്കൊണ്ടിരുന്നത്. അവസാനം അയാള്‍ ഒരു എസ്.എം.എസ് അയച്ചു. ഉടനെ മറുപടി വന്നു. അയാള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഭാര്യ പ്രസവിച്ചതിലും താലി പണയം വെക്കാതെ കഴിഞ്ഞതിലുമുള്ള സന്തോഷവുമായിരുനു അയാള്‍ക്കപ്പോള്‍.
വന്ന മറുപടിയില്‍ 'ഡെലിവേര്‍ഡ്' എന്നുണ്ടായിരുന്നു.
വന്ന മറുപടിയില്‍ 'ഡെലിവേര്‍ഡ്' എന്നുണ്ടായിരുന്നു.
No comments:
Post a Comment