ചന്ദ്രശേഖരൻ ചാലകുടി writes:
തിരുവനന്ത പുരത്തു പഠിക്കുന്ന മകന്റെ, പൈസക്ക് വേണ്ടിയുള്ള അടിക്കടി യുള്ള കത്തുകൾ കൊണ്ടു തിരുമേനി പൊറുതി മുട്ടി. അയയ്ക്കുന്ന പണം പോരാ പോരാ എന്നു് മകന്‍റെ എഴുത്തുകള്‍. അകത്തുള്ളോരും പറഞ്ഞപ്പോള്‍ നമ്പൂതിരി തീരുമാനിച്ചു, തിരുവന്തരം വരെ പോയി ഒന്നു് നേരിട്ടു പരിശോധിക്കാം. നമ്പൂതിരി ബസ്സിറങ്ങി. നിയമാസഭാ മന്ദിരത്തിന്‍റെ ഭാഗം വന്നപ്പോള്‍ കലശലായ മൂത്രശങ്ക. പിന്നൊന്നും നോക്കിയില്ല.... കഴിഞ്ഞു. പോലീസ്സുകാരന്‍ 50 രുപയുടെ ശിക്ഷ കടലാസ്സുമായി. തിരുമേനി അതടച്ചു. നേരെ വീട്ടില്‍ വന്നൂ് അകത്തൊള്ളോളോടു് പറഞ്ഞു...ശിവ ശിവ..ഒന്നു മൂത്ര ശങ്ക മാറ്റാന്‍ രൂഫാ അമ്പതു്. അവന്‍ ശരിക്കും വലയുകയായിരിക്കുമല്ലോ.

ശരിയല്ലേ
ReplyDelete