Rafeeque Socialite writes:
·
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. കവലയില്‍ ജീപ്പില്‍ ഘടിപ്പിച്ച മൈക്കില്‍ ഒരാള്‍ പ്രസംഗിക്കുകയാണ്. മുന്നില്‍ ശ്രോതാവായി ഉള്ളത് കള്ളു ഷാപ്പില്‍ നിന്ന് പൂസായി വന്ന വാസ്വേട്ടന്‍ മാത്രം.
പ്രസംഗം ഉച്ചസ്ഥായിയിലെത്തി.
"നാട്ടുകാരേ, ഇവിടെ പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന കൊപ്ര യൂനിറ്റ് പൂട്ടിയിരിക്കുകയാണ്. പ്രിന്റിങ് യൂനിറ്റും ഗാര്‍മന്റ് യൂനിറ്റും പൂട്ടിയിരിക്കുകയാണ്."
ഇത്രയുമായപ്പോള്‍ വാസ്വേട്ടന്‍ ഇടപെട്ടു: "നിര്‍ത്തെടാ. അഞ്ചു മണി കഴിഞ്ഞാല്‍ ഇതൊക്കെ പൂട്ടും. അത് സാധാരണയാ. വാചകമടി മതിയാക്കി വീട്ടില്‍ പോടാ."

No comments:
Post a Comment