ജ്യോതിഷപരിഷത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സിനിമാ താരം മധു. നോട്ടീസില്‍ അച്ചടിച്ചിരുന്ന പേരുകാരില്‍ പലര്‍ക്കും ആ പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് പരാമര്‍ശിച്ചുകൊണ്ട് സംഘാടകരോട് മധു: 'ചടങ്ങില്‍ എത്താന്‍ കഴിയുന്നവരാണോ എന്ന് കവടി നിരത്തിനോക്കി വരുമെന്ന് ഉറപ്പുള്ളവരെ മാത്രം ക്ഷണിച്ചാല്‍ മതിയായിരുന്നില്ലേ?'
നാലു ജാതകവും തെറ്റി; മധു ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു.
ReplyDelete