Adv P C Sanalkumar writes:
മകന് രമേശന്‍ കുമാരേട്ടനോട് പിണങ്ങി. വീട്ടില്‍ നിന്നും പോവുകയാണ്.
"മടുത്തു. ഇനി നിങ്ങളുടെ കൂടെ ജീവിക്കാൻ വയ്യ. ഈ ലോകം വിശാലമാണ്. അതിന്റെ ഒരു കോണില്‍ ഞാന്‍ കാണും."
അച്ഛനു സെന്റിമെന്റ്സ് ഉണ്ടാകും എന്നാണു മകൻ കരുതിയത്. പടിയിറങ്ങിനടക്കുമ്പോൾ അവൻ ഒന്ന് തിരിഞ്ഞുനോക്കി. അച്ഛൻ തിരികെ വിളിക്കും എന്ന പ്രതീക്ഷയില്‍.
കുമാരേട്ടൻ വിളിച്ചു.
"ഡാ ഇത് വച്ചോളൂ"
ഒരു പൊതി. മകന് സന്തോഷമായി.
"എന്താ ഇതില്?" മകന് ചോദിച്ചു "രൂപയാണോ?"
"അത് ഭൂലോകത്തിന്റെ മാപ്പ് ആണ്. വഴിതെറ്റാതെ, ലോകത്തിന്റെ, നീ ഉദ്ദേശിക്കുന്ന കോണില്‍ ചെല്ലാൻ ഇത് സഹായിക്കും"

No comments:
Post a Comment