ബേക്കറിയില്‍ നിന്ന് ബ്രെഡ് വാങ്ങിയ ആള്‍ അല്‍പ്പസമയത്തിനകം അതുമായി തിരിച്ചുവന്നു. എന്നിട്ട് അതിന്റെ രുചിഭേദത്തെക്കുറിച്ച് പരാതിപ്പെട്ടു. ബേക്കറിക്കാരന്‍ പറഞ്ഞു: പത്തു വര്‍ഷമായി ഞാന്‍ ബ്രെഡ് ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്.
അയാള്‍: ശരിയായിരിക്കാം. പക്ഷേ, അവയത്രയും നിങ്ങള്‍ അപ്പോള്‍ തന്നെ വില്‍ക്കണമായിരുന്നു.
അയാള്‍: ശരിയായിരിക്കാം. പക്ഷേ, അവയത്രയും നിങ്ങള്‍ അപ്പോള്‍ തന്നെ വില്‍ക്കണമായിരുന്നു.
No comments:
Post a Comment