ഒരു വിദ്യാര്‍ത്ഥിനി തന്റെ പ്രഫസറുടെ മുമ്പില്‍ ചെന്നു: സാര്‍, ഇത്തവണ എനിക്ക് ജയിക്കണം. അതിനുവേണ്ടി ഞാന്‍ എന്തും ചെയ്യാം.
അവള്‍ ഊന്നിപ്പറഞ്ഞു: എന്തും ചെയ്യാം. എന്തും....
പ്രഫസര്‍: ഞാന്‍ പറയുന്നതെന്തും നീ ചെയ്യുമോ?
വിദ്യാര്‍ത്ഥിനി: ചെയ്യാം സാര്‍.
പ്രഫസര്‍: പിന്നീട് വാക്ക് മാറ്റുമോ?
വിദ്യാര്‍ത്ഥിനി: ഇല്ല സാര്‍.
പ്രഫസര്‍: ഞാന്‍ നിന്നോട് ആവശ്യപ്പെടുന്ന കാര്യം രഹസ്യമായിരിക്കണം.
വിദ്യാര്‍ത്ഥിനി: തീര്‍ച്ചയായും.
പ്രഫസര്‍: എങ്കില്‍ ഇങ്ങടുത്ത് വരൂ.
അവള്‍ അദ്ദേഹത്തിന്റെ വളരെ അടുത്തേക്ക് ചെന്നു.
വിദ്യാര്‍ത്ഥിനി: പറയൂ സാര്‍. സാര്‍ എന്ത് പറഞ്ഞാലും അത് മറ്റാരും അറിയാന്‍ പോകുന്നില്ല.
പ്രഫസര്‍: ഉറപ്പാണല്ലോ.
വിദ്യാര്‍ത്ഥിനി: ഉറപ്പാണ് സാര്‍.
പ്രഫസര്‍: എങ്കില്‍ പറയാം. നീ നന്നായി പഠിക്കണം. അല്ലാതെ ജയിപ്പിക്കാന്‍ പറ്റില്ല.

No comments:
Post a Comment