അറേബിയയിലെ രാജകുമാരന്‍ ഉപരിപഠനത്തിന് ജര്‍മനിയില്‍ പോയി. ഒരു മാസം കഴിഞ്ഞപ്പോള്‍ പിതാവിനൊരു കത്തയച്ചു. ഉള്ളടക്കം: "ഇവിടത്തെ അദ്ധ്യാപകര്‍ ട്രെയ്‌നിലാണ് കോളേജിലേക്ക് വരുന്നതും തിരിച്ചുപോകുന്നതും. അതുകൊണ്ട് എന്റെ മെഴ്‌സിഡസ് കാറില്‍ കോളേജില്‍ പോകാന്‍ എനിക്ക് നാണം തോന്നുന്നു."
മറുപടിയായി പിതാവ് പത്തു ലക്ഷം ഡോളര്‍ അയച്ചുകൊടുത്തു. കൂടെ ഇപ്രകാരം ഒരു സന്ദേശവും ഉണ്ടായിരുന്നു: "മകനേ, നീ ഒട്ടും പ്രയാസപ്പെടരുത്. നീ ഒരു ട്രെയ്‌ന്‍ കൂടി വാങ്ങിക്കൊള്ളുക. പണം വേണമെങ്കില്‍ ഇനിയും അയക്കാം."
മറുപടിയായി പിതാവ് പത്തു ലക്ഷം ഡോളര്‍ അയച്ചുകൊടുത്തു. കൂടെ ഇപ്രകാരം ഒരു സന്ദേശവും ഉണ്ടായിരുന്നു: "മകനേ, നീ ഒട്ടും പ്രയാസപ്പെടരുത്. നീ ഒരു ട്രെയ്‌ന്‍ കൂടി വാങ്ങിക്കൊള്ളുക. പണം വേണമെങ്കില്‍ ഇനിയും അയക്കാം."
No comments:
Post a Comment