ശേഖരന്‍: എന്റെ ജോലി നഷ്ടപ്പെട്ടു.
കുമാരന്‍: എങ്ങനെ?
ശേഖരന്‍: സൂപ്പര്‍വൈസര്‍ എന്നെ പിരിച്ചുവിട്ടു; അത്ര തന്നെ.
കുമാരന്‍: പക്ഷേ, അതിനൊരു കാരണം കാണില്ലേ?
ശേഖരന്‍: തൊഴിലാളികളല്ലേ ജോലി ചെയ്യുന്നത്. സൂപ്പര്‍വൈസര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയല്ലേ ചെയ്യുക?
കുമാരന്‍: അതും ശരിയായിരിക്കാം. പക്ഷേ, നീ കാരണം പറഞ്ഞില്ല.
ശേഖരന്‍: കമ്പനിയില്‍ പുതിയ കുറച്ചുപേരെ ജോലിക്ക് വെച്ചിട്ടുണ്ട്.
കുമാരന്‍: അതിനെന്താ? നിന്നെ പിരിച്ചുവിട്ടതിന്റെ കാരണം പറ.
ശേഖരന്‍: അവര്‍ക്കൊരു അബദ്ധം സംഭവിച്ചു.
കുമാരന്‍: അതിനാണോ നിന്നെ പിരിച്ചുവിട്ടത്?
ശേഖരന്‍: അതെ.
കുമാരന്‍: കഷ്ടം. എന്തൊരു ക്രൂരതയാണിത്? ആട്ടെ. അവര്‍ക്ക് സംഭവിച്ച അബദ്ധമെന്താണ്?
ശേഖരന്‍: അത് വെറുമൊരു തെറ്റിദ്ധാരണയാണ്.
കുമാരന്‍: പുതിയ ജോലിക്കാര്‍ എന്തോ ഒന്ന് തെറ്റിദ്ധരിച്ചതിന് നിന്നെ പിരിച്ചുവിട്ടെന്നോ?
ശേഖരന്‍: അതെ.
കുമാരന്‍: അവരെന്താണ് തെറ്റിദ്ധരിച്ചത്?
ശേഖരന്‍: അവര്‍ തെറ്റിദ്ധരിച്ചത് ഞാനാണ് സൂപ്പര്‍വൈസര്‍ എന്നാണ്.

No comments:
Post a Comment