Murshidcp Muhammed writes:
പണ്ട് കാഴ്ച ബംഗ്ലാവില്‍ നിന്ന് ഒരു സിംഹത്തെ കാണാതായി. കണ്ടത്താന്‍ ലോകത്തിലെ വിവിധ പോലീസ് വിഭാഗങ്ങളെ നിയോഗിച്ചു. സ്‌കോട്ട്‌ലന്റ് യാര്‍ഡ് പരാജയപ്പെട്ടു. ആസ്‌ട്രേലിയന്‍ പോലീസ് പരാജയപ്പെട്ടു. മറ്റ് മിക്ക പോലീസ് സംവിധാനങ്ങള്‍ക്കും സിംഹത്തെകണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സി.ഐ.എയുടെ സഹായത്തോടെ ഇന്ത്യന്‍ പോലീസ് ഒറ്റ ദിവസം കൊണ്ട് സിംഹത്തെ കണ്ടെത്തി. കോടതിയില്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയപ്പോള്‍ എല്ലാവരും ഞെട്ടി. ഇതൊരു കഴുതയല്ലേ എന്നു മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ പോലീസ് പറഞ്ഞു 'താനൊരു സിംഹമാണെന്നും താന്‍ തന്നെയാണ് കാഴ്ച ബംഗ്ലാവില്‍ നിന്ന് പുറത്ത് ചാടിയതെന്നും സമ്മതിച്ച കഴുതയുടെ കുറ്റ സമ്മത മൊഴി ഇതാ' ചാര്‍ത്തിയത് മകോക്ക ആയതുകൊണ്ട് കുറ്റസമ്മതമൊഴി തെളിവായി സ്വീകരിച്ചു കഴുതയെ സിംഹമാക്കി ന്യായാധിപന്‍ വിധിച്ചു. കാഴ്ചബംഗ്ലാവില്‍ നിന്ന് സിംഹം ചാടിപ്പോയ കുറ്റത്തിന് കഴുതെയ തൂക്കിക്കൊല്ലാന്‍ വിധിയായി!

No comments:
Post a Comment