ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. അകത്ത് എം.ഡി. ഇന്റര്‍വ്യൂ ആരംഭിക്കുകയാണ്.
ഒന്നാമത്തെ ഉദ്യോഗാര്‍ത്ഥിയോട് എം.ഡി. ചോദിച്ചു: എന്നെ കാണുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്ന ഒന്നാമത്തെ കാര്യം എന്താണ്?
ഉദ്യോഗാര്‍ത്ഥി: താങ്കള്‍ക്ക് ചെവിയില്ല.
എം.ഡി അയാളെ ആട്ടിവിട്ടു.
രണ്ടാമന്‍ ഹാജറായപ്പോഴും അതേ ചോദ്യം അതേ ഉത്തരം പിന്നെ പുറത്താക്കലും ആവര്‍ത്തിച്ചു.
പിന്നെ മൂന്നാമനോടും അതേ ചോദ്യം തന്നെ ചോദിച്ചു.
എന്നാല്‍ അയാളുടെ അയാളുടെ ഉത്തരം ഇങ്ങനെയായിരുന്നു: താങ്കള്‍ കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചിട്ടുണ്ടെന്നതാണ് എന്റെ ശ്രദ്ധയില്‍ പെടുന്ന ഒന്നാമത്തെ കാര്യം.
എം.ഡി, ആശ്ചര്യത്തോടെ: അതെങ്ങനെ മനസ്സിലാക്കി?
ഉദ്യോഗാര്‍ത്ഥി: അല്ലാതെ കണ്ണടധരിക്കാന്‍ താങ്കള്‍ക്ക് കഴിയില്ലല്ലോ.

No comments:
Post a Comment