തന്റെ ഭാര്യയുടെ കാണാതെ പോയ പൂച്ചയെ കണ്ടുപിടിക്കുന്നവര്‍ക്ക് അയാള്‍ 10,000 രൂപ ഇനാം വാഗ്ദാനം ചെയ്‌തു. ഇതു കണ്ട സുഹൃത്ത്: ഒരു പൂച്ചയെ കണ്ടെത്താന്‍ ഇത്രയും വലിയ തുകയോ?
അയാള്‍: ഈ തുക ആര്‍ക്കും കൊടുക്കേണ്ടിവരില്ല. പൂച്ചയെ ഞാന്‍ കൊന്നതാണ്. ഇപ്പോള്‍ ഭാര്യക്ക് പരാതിയുമില്ല എനിക്ക് പൂച്ചയുടെ ശല്യം സഹിക്കുകയും വേണ്ട.

ഐഡിയ
ReplyDelete