ഭര്‍ത്താവ്: നീ ആലോചിച്ചിട്ടുണ്ടോ? നമ്മള്‍ തമ്മിലുള്ള കല്യാണം നടന്നിരുന്നില്ലെങ്കില്‍....
ഭാര്യ: ഓ, ഒന്നും സംഭവിക്കാനില്ല.
ഭര്‍ത്താവ്: നമ്മുടെ മോന്‍ ഉണ്ടാകുമായിരുന്നോ?
ഭാര്യ: ഉണ്ടാകുമായിരുന്നു എന്നു മാത്രമല്ല അവന്റെ അച്ഛന്റെ ശരിയായ പേര് പറഞ്ഞുകൊടുക്കാന്‍ പറ്റുകയും ചെയ്യുമായിരുന്നു.

No comments:
Post a Comment