സമപ്രായക്കാരായിരുന്നു അവര്‍. ക്ലാസ് മേറ്റ്സ്. പ്രണയത്തിലായി വിവാഹം കഴിച്ചവര്‍. വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇരുവര്‍ക്കും പ്രായം അമ്പത്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും നിറഞ്ഞ സദസ്സ്. അവിടെ ഒരു ദേവത പ്രത്യക്ഷപ്പെടുന്നു. ദമ്പതികളില്‍ ഒരാളോട് ഒരു വരം ചോദിക്കാന്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് പറഞ്ഞു: 'ഇവളുടെ പ്രായം എന്റെ പ്രായത്തിന്റെ പകുതി ആക്കിത്തരണം.'
ദേവത ഒരു മന്ത്രം ചൊല്ലി. ഉടനെ ഭര്‍ത്താവിന്റെ വയസ്സ് നൂറായിത്തീര്‍ന്നു.
ദേവത ഒരു മന്ത്രം ചൊല്ലി. ഉടനെ ഭര്‍ത്താവിന്റെ വയസ്സ് നൂറായിത്തീര്‍ന്നു.
No comments:
Post a Comment