ഒരു കമ്പനിയുടെ എക്കൌണ്ടന്റ് പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്. ആദ്യ റൌണ്ട് പരിശോധനയില്‍ നാലു പേര്‍ വിജയികളായി. അവരില്‍ നിന്നു ഒരാളെ തെരഞ്ഞെടുക്കണം. അതിനുള്ള രണ്ടാം ഘട്ട ഇന്റര്‍വ്യൂ ആരംഭിച്ചു. ഒന്നാമനോട് ബോഡ് ചോദിച്ചു.
'രണ്ടും രണ്ടും എത്രയാണ്?'
'നാല്`
'അതിന് വല്ല മാറ്റവും സംഭവിക്കുമോ?'
'ഇല്ല.'
'ശരി, നിങ്ങള്‍ക്കു പോകാം.'
രണ്ടാമനും മൂന്നാമനും ഇതേ ഉത്തരം നല്‍കി. അവരെയും പറഞ്ഞുവിട്ടു.
എന്നാല്‍ നാലാമന് ജോലി ലഭിച്ചു. കാരണം അയാള്‍ ഈ ചോദ്യത്തിന് നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു: 'രണ്ടും രണ്ടും സാധാരണഗതിയില്‍ നാലാണ്. എങ്കിലും അത് മൂന്നോ അഞ്ചോ ആക്കാന്‍ സാധിക്കും.'

No comments:
Post a Comment