'ചേട്ടാ, കാര്‍ ഓടിക്കുമ്പോള്‍ സൂക്ഷിക്കണേ.'
'അതെന്താടീ പുതിയ ഒരുപദേശം?'
'ചേട്ടന്‍ കാര്‍ മറിഞ്ഞ് മരിക്കുന്നത് ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു.'
'ഓ, അത് നീ എന്റെ 10 ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയെക്കുറിച്ച് ഓര്‍ത്ത് കിടന്നിട്ടാ.'

No comments:
Post a Comment