തവള: എന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുമോ?
കൈനോട്ടക്കാരന്‍: ഉവ്വ്. നിന്റെ ഹൃദയം കാണാനും നിന്നെ കൂടുതല്‍ അറിയാനും ഒരു ടീച്ചര്‍ ഉടനെ വരും.
തവള: എപ്പോള്‍, എവിടെ വെച്ച് അത് സംഭവിക്കും?
കൈനോട്ടക്കാരന്‍: നാളെ സംഭവിക്കും. അവള്‍ പഠിപ്പിക്കുന്ന സ്കൂളിലെ ലാബില്‍ വെച്ച്.

No comments:
Post a Comment