ഉറുമ്പിനെ കൊല്ലുകയായിരുന്ന മകനോട് അമ്മ: ഈ ജന്മത്തില്‍ നീ ഉറുമ്പിനെ കൊന്നാല്‍ അടുത്ത ജന്മത്തില്‍ ആ ഉറുമ്പ് നിന്നെ കൊല്ലും.
മകന്‍: കഴിഞ്ഞ ജന്മത്തില്‍ ഈ ഉറുമ്പാണ് എന്നെ കൊന്നത്. അതിന്ന് പ്രതികാരം ചെയ്യുകയാണ് ഞാനിപ്പോള്‍.
മകന്‍: കഴിഞ്ഞ ജന്മത്തില്‍ ഈ ഉറുമ്പാണ് എന്നെ കൊന്നത്. അതിന്ന് പ്രതികാരം ചെയ്യുകയാണ് ഞാനിപ്പോള്‍.
No comments:
Post a Comment